കോഴിക്കോട്∙ ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ ഓഗസ്റ്റ…
കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ ഓഗസ്റ്റ് 29ന് ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും താഴെ പറയുന്ന സ്ഥലത്തും സമയത്തും ഉണ്ടായിരുന്നവരാണ് കൺടോൾ റൂമുമായി ബന്ധപ്പെടേണ്ടത്. കൺട്രോൾ സെൽ നമ്പർ 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100
എംഐസിയു രണ്ടിന് പുറത്തുള്ള കാത്തിരിപ്പു കേന്ദ്രം 29.08.2023 പുലർച്ചെ 3.45 മുതൽ 4.15 വരെ
എംഐസിയു രണ്ടിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ 29.08.2023 പുലർച്ചെ 3.45ന് ശേഷം അഡ്മിറ്റ് ആയ എല്ലാ രോഗികളും
കാഷ്വലിറ്റി എമൻജൻസി പ്രയോറിറ്റി
ഒന്നും പ്രയോറിറ്റി രണ്ടിനും പൊതുവായ ഇടനാഴി 29.08.2023 പുലർച്ചെ 3 മുതൽ 4 വരെ
കാഷ്വലിറ്റി എമൻജൻസി പ്രയോറിറ്റി – ഒന്ന് 29.08.2023 പുലർച്ചെ 2 മുതൽ 4 വരെ