Kerala News

കുന്ദമംഗലത്തിന്റെ ജനകീയ ഡോക്ടർക് യാത്രയയപ്പ് നൽകി

നാല് വർഷത്തോളമായി കുന്ദമംഗലം ഹെൽത്ത് സെന്റർൽ സ്ത്യുത്യർഹമായ സേവനം നടത്തിയ മെഡിക്കൽ ഓഫീസർ ഡോ ഹസീന കരീംന് മുസ്ലിംലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രത്തത്തിൽ യാത്രയയപ്പ് നൽകി. കോവിഡ് കാലത്ത് വിശ്രമമില്ലാതെ നാടിനെ ചേർത്ത് പിടിച്ച ഹസീന ഡോക്ടറെ കുന്ദമംഗലത്തുകാർക്ഒരിക്കലും മറക്കാൻ കഴിയില്ല
അരിയിൽ മൊയ്തീൻഹാജി ,എം ബാബുമോൻ,സി അബ്ദുൽ ഗഫൂർ കെകെസി നൗഷാദ്,ശിഹാബ് പാലക്കൽ,ഹാരിസ് തറക്കൽ സിപി സുരേഷ് ബാബു എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!