News Sports

‘സുഖം പ്രാപിക്കുന്നു’ ; ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ക്രിസ്ത്യൻ എറിക്‌സൺ

കഴിഞ്ഞ ദിവസം യൂറോ കപ്പ് മത്സരത്തിനിടെയാണ് ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്‌സൺ കുഴഞ്ഞുവീണത്. ഡെന്മാർക്കും ഫിൻലൻഡും തമ്മിലുള്ള മത്സരത്തിന്റെ 40-ാം മിനിറ്റിലായിരുന്നു സംഭവം.

എന്നാൽ താനിപ്പോൾ സുഖമായിരിക്കുന്നു എന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്ക് വെക്കുകയാണ് എറിക്‌സൺ . ആശുപത്രി കിടക്കയിൽ നിന്നുള്ള തന്റെ ചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷം പങ്ക് വെച്ചത് .

‘ഞാൻ സുഖമായിരിക്കുന്നു. എന്നിരുന്നാലും, ചില പരിശോധനകൾക്ക് കൂടി വിധേയമാകേണ്ടതുണ്ട്’-എറിക്‌സൺ പോസ്റ്റിൽ കുറിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!