Kerala News

ബി ജെ പി നേതാക്കളോടൊപ്പം വിഷു ആഘോഷിച്ച് മെത്രോപോലീത്ത ഗീവർഗീസ് മാർ യൂലിയോസ്‌

ബി ജെപി നേതാവ് എൻ ഹരിയുടെ വീട്ടിലെത്തി വിഷു ആഘോഷിച്ച് കുന്നംകുളം മെത്രോപോലീത്ത ഗീവർഗീസ് മാർ യൂലിയോസ്‌.ബി ജെ പി നേതാക്കൾക്കൊപ്പമിരുന്ന് സദ്യ കഴിച്ചു.നേരത്തെ, യൂലിയോസ്‌ മെത്രോപൊലീത്തയോടെ ബിജെപി അനുകൂല നിലപാട് വിവാദമായിരുന്നു. പിന്നാലെ കാതോലിക്ക ബാവ യൂലിയോസ്‌ പിതാവിന്റെ നിലപാട് തള്ളുകയും ചെയ്തിരുന്നു
ഒരു രാഷ്ട്രീയ പാർട്ടിയും ശത്രുവോ മിത്രമോ അല്ലെന്നും സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് മെത്രോപോലീത്ത ഗീവർഗീസ് മാർ യൂലിയോസ്‌ പറഞ്ഞു. താൻ പറയുന്നത് പൊതുവായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിജെപിയോട് അയിത്തമില്ല, നിലപാടുമായി മെത്രോപ്പൊലീത്ത മാർ ഗീവർഗീസ് യൂലിയോസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഓർത്തോഡോക്സ് സഭയ്ക്ക് ബിജെപിയോട് അയിത്തമില്ല. ആർഎസ്എസിന് കുറെ നല്ല കാര്യങ്ങളുണ്ട്. തന്റേത് വ്യക്തിപരമായ അഭിപ്രായം. ഓർത്തോഡോക്സ് സഭയ്ക്കും സമാനമായ നിലപാടാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!