സിപിഐഎം കുന്ദമംഗലം ലോക്കല്‍ കമ്മിറ്റി ആനപ്പാറ പി എച്ച് സി യിലേക്ക് ആവശ്യമായ കുടിവെള്ളം വിതരണം ചെയ്തു. സിപിഐഎം കുന്ദമംഗലം ലോക്കല്‍ സെക്രട്ടറി എം എം സുധീഷ്കുമാര്‍ ഡോ: ഹസീന കരീമിന് നല്കുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബു, എല്‍ സി അംഗങ്ങളായ ഗംഗാധരന് കെ, പി പി ഷിനില്‍ എന്നിവര്‍ സമീപം.
കുടിവെള്ളം വിതരണം ചെയ്തു

