മണാശേരി: മണാശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാത്തമംഗലം റബ്ബര്‍ പ്രൊഡ്യൂസേര്‍സ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തയ്യായിരം രൂപ നല്‍കി. പ്രസ്തുത തുകയുടെ ചെക്ക് ആന്ധ്ര ബാങ്ക് മണാശേരി ശാഖ മാനേജര്‍ക്ക് സൊസൈറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍ മാസ്റ്ററും വൈസ് പ്രസിഡന്റ് പത്മനാഭന്‍ നായരും ചേര്‍ന്ന് കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ നല്‍കി

