National

17കാരിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്. അമ്മയ്‌ക്കൊപ്പം വന്ന 17കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് ബെംഗളൂരു സദാശിവ നഗര്‍ പോലീസ് ഇന്നലെ അര്‍ധരാത്രിയോടെ കേസെടുത്തത്. ഫെബ്രുവരി രണ്ടിന് സദാശിവ നഗറിലെ വീട്ടില്‍ വച്ചാണ് സംഭവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. വഞ്ചനക്കേസില്‍ പ്രതിയായ സ്ത്രീ മകള്‍ക്കൊപ്പം സഹായം തേടിയാണ് യെഡിയൂരപ്പയുടെ വീട്ടില്‍ എത്തിയത്.
സംഭവത്തില്‍ ഇതുവരേക്കും യെഡിയൂരപ്പ പരസ്യ പ്രതികരണമോ മറ്റോ നടത്തിയിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!