തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം ഗിറ്റാറിൽ ജി.എച്ച്.എസ്.എസ് കുട്ടമത്തിലെ കാർത്തിക് A ഗ്രേഡ് നേടി. തുടർച്ചയായി സംസ്ഥാന കലോത്സവത്തിൽ 3 വർഷം A ഗ്രേഡ് നേടിയിട്ടുണ്ട്.
സംസ്ഥാന സ്കൂൾ കലോത്സവം: എച്ച് എസ് എസ് വിഭാഗം ഗിറ്റാറിൽ ‘എ’ ഗ്രേഡ് നേടി കാർത്തിക്

