തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃത പദ്യം ചൊല്ലലിൽ നിരഞ്ജനി കൃഷ്ണ ‘എ ‘ ഗ്രേഡ് നേടി. ശ്രീ ശാരദ ഹയർ സെക്കൻഡറി സ്കൂൾ തൃശ്ശൂരിലെ വിദ്യാർത്ഥിയാണ് നിരഞ്ജനി. മൂന്ന് തവണയായി നിരഞ്ജനി തൃശ്ശൂർ ജില്ലയെ പ്രതികരിച്ച് വിജയിയാവുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവം: ഹൈസ്കൂൾ വിഭാഗം സംസ്കൃത പദ്യം ചൊല്ലലിൽ നിരഞ്ജനി കൃഷ്ണ ഒന്നാസ്ഥാനം നേടി

