തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം ലളിത ഗാനം എ കെ എം എച്ച് എസ് എസ് കോട്ടൂർ മലപ്പുറം ജില്ലയിലെ ഫസ്ന ‘എ’ ഗ്രേഡ് നേടി. തുടർച്ചയായി നാലാം വർഷമാണ് സംസ്ഥാന തലത്തിൽ എഗ്രേഡ് ലഭിക്കുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവം: എച്ച് എസ് എസ് വിഭാഗം ലളിത ഗാനത്തിൽ ‘എ’ ഗ്രേഡ് നേടി മലപ്പുറം ജില്ലയിലെ ഫസ്ന

