Trending

ഓർമയിൽ സൂക്ഷിക്കാൻ ഒരു യാത്ര

പ്രായാധിക്യത്തിന്റെ അവശതകളോ ഒറ്റപ്പെടലിന്റെ വേദനകളോയില്ല സ്വപ്നയാത്ര യാഥാർത്ഥ്യമാവുന്നതിന്റെ സന്തോഷമായിരുന്നു അവരുടെ മുഖത്ത്. വർഷങ്ങൾക്ക് മുമ്പ് എപ്പോഴോ പോയ വിനോദ യാത്രകളെക്കുറിച്ച് ഓർത്തെടുത്ത് പലരും.കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ വയോജനങ്ങൾക്കായി കേരള പോലീസ്,ബെസ്റ്റ് പിഎസ്‌സി കോച്ചിംഗ് സെൻ്ററിൻ്റെ സഹായത്തോടെ ‘പ്രശാന്തി യാത്ര “എന്ന പേരിൽഉല്ലാസയാത്ര  സംഘടിപ്പിച്ചത്. രാവിലെ 8 മണിയോടെ യാത്ര തുടങ്ങി.വയനാട് അമ്പലവയൽ, എൻ. ഊര് തുടങ്ങിയ സ്ഥലങ്ങളാണ്  സന്ദർശിക്കുന്നത്.എസ്.ഐ ബാബുരാജ്, എ.എസ്.ഐ ഹേമലത, നാർകോട്ടിക്സ് സെല്ലിലെ സോഷ്യൽ പൊലീസ് ഉദ്യോഗസ്ഥനായഷിബു,വനിതാ പൊലീസ് ഉദ്യോഗസ്ഥരായ ഷീന തുടങ്ങിയവരാണ് യാത്ര ചെയ്യുന്നത്.ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമ സഹായ ആവശ്യത്തിനായി കേരള പൊലീസിന്റെ പദ്ധതിയാണ് പ്രശാന്തി. പദ്ധതിയുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!