കൊടുവള്ളി :കൊടുവള്ളി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേള് ജി.എച്ച്.എസ്.എസ് കരുവന്‍ പൊയില്‍, ജി.എം.യു.പി.എസ്. കരുവന്‍ പൊയില്‍, എ.യു.പി.എസ് മാനിപുരം എന്നിവിടങ്ങളില്‍ നടക്കും. ഒക്ടോബര്‍ 15ന് നടക്കുന്ന മേളയില്‍ വിവിധ മത്സര ഇനങ്ങളിലായി ആയിരത്തോളം പ്രതിഭകള്‍ പങ്കെടുക്കും.