കുന്ദമംഗലം: എൻ ഐ ടി വിദ്യാർത്ഥികളെ കബളിപ്പിച്ച്
മൊബൈൽ തട്ടി പറിച്ച് കടന്നു കളഞ്ഞ പ്രതികളെ കുന്ദമംഗലം പോലീസ്പിടികൂടി
എൻ.ഐ ടി വിദ്യാർത്ഥികളോട് ഫോൺ വിളിക്കാൻ മൊബൈൽ വാങ്ങി കടന്നു കളഞ്ഞ പ്രതികളായ മടവൂർ അഖിൽ 23 ചാത്തമംഗലം ചോയി മഠത്തിൽ ഷാഹുൽ ദാസ് എന്നിവരെയാണ്പിടികൂടിയത്.ഇരുവരുംനിരവധി കേസുകളിൽ പ്രതികളാണ്. പ്രതികളെ റിമാന്റ് ചെയ്തു പ്രതികൾ രക്ഷപ്പെട്ടതിന് ശേഷം വൈകിട്ട് കെട്ടാങ്ങൽ ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ വിദ്യാർത്ഥികൾ കാണുകയും പോലിസിനെ വിവരം അറിധിക്കുകയുമായിരുന്നു.