Local

എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം : ഓക്സിലിയം നവജ്യോതി ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച എൻ.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. സ്കൂൾ മാനേജരും സുപ്പീരിയറുമായ ലിസി ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ എം.കെ. ഫൈസൽ, കുന്ദമംഗലം ക്ലസ്റ്റർ കോർഡിനേറ്റർ പി.കെ സുധാകരൻ, സ്കൂൾ പ്രിൻസിപ്പൽ ജെ.വിൻസി, നരിക്കുനി ജി.എച്ച് .എസ്. എസ് അധ്യാപകൻ റെജി വർഗീസ്, ഓക്സിലിയം നവജ്യോതി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജി മാത്യു , എൻ. എസ് എസ് വോളൻ്റിഴേസ് ലീഡർമാരായ ജെറോം ടി ജോൺസൺ, ശ്രേയ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് എൻ. എസ്. എസ് വോളൻ്റീഴ്സ് അവതരിപ്പിച്ച ദൃശ്യാവിഷ്കാരവും നടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!