News

കോഴിക്കോട് ജില്ലയിലെ ചില കണ്ടയിൻമെന്റ് സോണുകൾ പിൻവലിച്ചു

കോഴിക്കോട് : കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രഖ്യാപിച്ച ചില കണ്ടയിൻമെന്റ് സോണുകൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. രോഗികളൊന്നും തന്നെ നിലവിലെ സാഹചര്യത്തിൽ പുതുതായി രേഖപെടുത്താതിനെ തുടർന്നാണ് നടപടി.

കോഴിക്കോട് കോർപറേഷനിലെ വാർഡ് 22 , തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 8, പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 ലെ പേരാമ്പ്ര ടൗണിലെ കല്ലോട് മുതൽ കക്കാട് വരെയുള്ള ഭാഗം, ചേറോട് പഞ്ചായത്തിലെ വാർഡ് 10 , എന്നീ വാർഡുകളിലെ കണ്ടയിൻമെന്റ് സോണുകളാണ് ഒഴിവാക്കിയത്

ഒപ്പം കൊയിലാണ്ടി നഗരസഭയിലെ 38.39 ,41 എന്നീ ഡിവിഷനുകൾ ഒഴികെ മറ്റു എല്ലാ ഡിവിഷനുകളിലെയും കണ്ടയിൻമെന്റ് സോണുകൾ ഒഴിവാക്കി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!