കോവിഡ് ബാധിച്ച് കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു. കൊളവല്ലൂര്‍ സ്വദേശിയായ മുണ്ടിയന്റവിട മഹമൂദ് (53) ആണ് മരിച്ചത്. പത്ത് വര്‍ഷമായി കുവൈത്തിലെ അബുഹലീഫ സാസില്‍ ജീവനക്കാരനായിരുന്നു. ജാബിര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഡയാലിസിസ് നടത്തി വരികയായിരുന്നു.
പരേതനായ മൂസ ഹാജി-ബിയ്യാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ നഫീസ. മക്കള്‍ അസ്മ, സുഹൈല്‍, സുഹാന, സല്‍മാന്‍. മയ്യിത്ത് കുവൈത്ത് കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ സുലൈബികാത്ത് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു.
കോവിഡ് ബാധിച്ച് കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു

