Kerala

ഉത്ര കൊലപാതക കേസില്‍ ഭർത്താവിന്റെ പരസ്യ കുറ്റസമ്മതം

കോട്ടയം: ഉത്ര കൊലപാതക കേസില്‍ ഭർത്താവ് സൂരജിന്റെ പരസ്യ കുറ്റസമ്മതം. ഉത്രയെ കൊന്നത് താന്‍ തന്നെയെന്നാണ് സൂരജ്. വീട്ടില്‍ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ മാധ്യമങ്ങൾക്ക് മുൻപിലാണ് കുറ്റസമ്മതം നടത്തിയത്.

കൊലപാതകത്തിന് പ്രത്യേക ലക്ഷയമുണ്ടായിരുന്നില്ല എന്നും. കൂടുതലൊന്നും എനിക്ക് പറയാനില്ലെന്നും പ്രതി മാധ്യമങ്ങൾക്കു മുൻപിൽ കൂട്ടി ചേർത്തു. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഇതില്‍ പങ്കില്ലെന്നും സൂരജ് പറഞ്ഞു.

അതേസമയം സുരജ് കുറ്റസമ്മതം നടത്തിയത് കുടുംബത്തിലുള്ള മറ്റുള്ളവരെ രക്ഷിക്കാനാണെന്ന് ഉത്രയുടെ സഹോദരന്‍ പ്രതികരിച്ചു. സഹോദരിയും അമ്മയും പ്രതിയാകുമെന്ന ഘട്ടം വന്നപ്പോഴാണ് സൂരജ് ഇത്തരമൊരു നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!