National

സല്‍മാന്‍ഖാന്റെ വീടിനുനേരെ അജ്ഞാതാര്‍ വെടിവെച്ചു; വെടിയുതിര്‍ത്തത് ബൈക്കില്‍ എത്തിയ രണ്ടു പേര്‍

ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്റെ ഫ്‌ലാറ്റ് അടങ്ങുന്ന കെട്ടിടത്തിന് നേര്‍ക്ക് അജ്ഞാതാര്‍ വെടിവെച്ചു. ഇന്ന് പുലര്‍ച്ച അഞ്ചുമണിയോടെയാണ് ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വെടിയുതിര്‍ത്തത്. ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. പ്രതികള്‍ക്കായി വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാതര്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായാണ് അധികൃതര്‍ അറിയിക്കുന്നത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. വെടിയുതിര്‍ത്ത ശേഷം സംഘം കടന്നുകളഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!