കണ്ണൂരിൽ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞു വീണ് രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. തളിപ്പറമ്പ് തിരുവട്ടൂർ അംഗണവാടി റോഡിലെ അറഫാത്തിൻ്റെ വീടിൻ്റെ ചുവരാണ് തകർന്നത്.അറഫാത്തിന്റെ മകൻ ആദിൽ, ബന്ധു ജസ ഫാത്തിമ എന്നിവരാണ് ഗുരുതര പരിക്കുകളോടെ ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വീട് പൊളിച്ചു മാറ്റുന്നതിനിടെ ചുവർ ഇടിഞ്ഞു വീണു; രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്

