കുന്ദമംഗലം: കുന്ദമംഗലത്ത് വെച്ച് നടക്കുന്ന എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ജി. പങ്കജാക്ഷന്‍ ഉദ്ഘടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ ചൂലൂര്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി.ബിനൂപ്, വി. കെ.ദിനേശന്‍, കെ. കണ്ണന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.