Local

അനുസ്‌മരണ യോഗം നടത്തി

BJP നേതാക്കളായിരുന്ന അഡ്വ: പി വിജയകുമാർ, കെ സി രാമകൃഷ്ണൻ എന്നിവരുടെ 23 ആം ചരമദിനത്തിൽ ബിജെപി കുന്ദമംഗലം മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി ബിജെപി കോഴിക്കോട് സിറ്റി ജില്ലാ സെക്രട്ടറി കെസി വത്സരാജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ അനിത ഏറങ്ങാട്ട്, സി കെ ചന്ദ്രൻ, വി മുരളീധരൻ, കെ സുകുമാരൻ, പ്രവീൺ പടനിലം, ശ്രീരാജ് കായക്കൽ, പി സിദ്ധാർത്ഥൻ, സുനാേജ് കുമാർ, എന്നിവർ സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!