Trending

തദ്ദേശ തിരഞ്ഞെടുപ്പ്; കുന്ദമംഗലം ത്രിതല പഞ്ചായത്തിലേക്ക് ആദ്യ ഘട്ട BJP സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി

Sai Kumar loses deposit in Bagepalli

തദ്ദേശ തിരഞ്ഞെടുപ്പ്; കുന്ദമംഗലം ത്രിതല പഞ്ചായത്തിലേക്ക് ആദ്യ ഘട്ട BJP സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള BJP യുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി.
വാർഡ് തിരിച്ചുള്ള കണക്ക്

വാർഡ് 3- സുരേന്ദ്രൻ കുട്ടമ്പ്രമലയിൽ(പിലാശേരി)

4- മിഥുൻ ( തീക്കുനി ,പൊയ്യ )
5-ശ്രീലത ( നൊച്ചി പൊയ്യിൽ)
6-സലീന റാണി (കളരിക്കണ്ടി)
7- ബാബുരാജ് ( പന്തീർപ്പാടം കിഴക്ക് )

8 -ശ്രീരാജ് (പുല്ലാട്ട് – കുന്ദമംഗലം ഈസ്റ്റ് )
9 – കണ്ണടപ്പിൽ ചന്ദ്രൻ
10- ബിന്ദ്യ (ചെത്തുക്കടവ്)
12-അനൂപ് ടി.ടി (ചാത്തങ്കാവ്)
13 – വിജീഷ് പി.വി (ആനപ്പാറ)
14- ശ്രീജ കെ.കെ (കുന്ദമംഗലം – ടൗൺ)
15-ലിബിന രാജേഷ്
16-ജിബിൻ മാടഞ്ചേരി (പൈങ്ങോട്ടുപുറം ഈസ്റ്റ് )
17 -വിദ്യ പ്രവീൺ (പൈങ്ങേട്ടുപുറം വെസ്റ്റ് )
18-ഷാജി ചോലക്ക മീത്തൽ ( കാരന്തൂർ)
21- മനോജ് കാമ്പുറത്ത്
22-സതീഷ് ( വലയിട ഭാഗം)
23-ഗിരീജ ചെറുവലത്ത്

ബ്ലോക്ക് തലം – കുന്ദമംഗലം ഡിവിഷൻ – തളത്തിൽ ചാക്രായുധൻ
ചെത്ത് കടവ് -കെ.സി രാജൻ
പൈങ്ങോട്ടുപുറം – കെ ടി വിപിൻ

ജില്ലാ പഞ്ചായത്ത് ഡിവിഷൻ -ടി.പി സുരേഷ്.
എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.മറ്റു വാർഡുകളിലേക്ക് വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!