Trending

ജില്ലയില്‍ 799 പേര്‍ക്ക് കോവിഡ്


ജില്ലയില്‍ 799 പേര്‍ക്ക് കോവിഡ്
രോഗമുക്തി 781

ജില്ലയില്‍ ഇന്ന് 799 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഏഴുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കും പോസിറ്റീവായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 771 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8065 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8734 ആയി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 781 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയവര്‍ – 7

ചങ്ങരോത്ത് – 1
ചേമഞ്ചേരി – 4
ഏറാമല – 1
കോഴിക്കോട് കോര്‍പ്പറേഷന്‍- 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 13

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ചാത്തമംഗലം – 2
നാദാപുരം – 2
ചങ്ങരോത്ത് – 1
ചെക്യാട് – 1
കുറ്റ്യാടി – 1
മേപ്പയ്യൂര്‍ – 1
താമരശ്ശേരി – 1
തൂണേരി – 1
വളയം – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( ഗോവിന്ദപുരം)
ചോറോട് – 1
കൊടുവളളി – 1
ഫറോക്ക് – 1
നാദാപുരം – 1
താമരശ്ശേരി – 1
വടകര – 1
വളയം – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 176
(ബേപ്പൂര്‍, കല്ലായി, പന്നിയങ്കര, കുറ്റിച്ചിറ, തടമ്പാട്ടുതാഴം, മായനാട്, പാളയം, പയ്യാനക്കല്‍, ചാലപ്പുറം, പുതിയറ, ചേവായൂര്‍, ചെലവൂര്‍, ഗോവിന്ദപുരം, പുതിയപാലം, കൊമ്മേരി, ചെറുവണ്ണൂര്‍, സിവില്‍, എലത്തൂര്‍, പൊക്കുന്ന്, കുതിരവട്ടം, വളയനാട്, നടുവട്ടം, ചക്കുംകടവ്, വെസ്റ്റ്ഹില്‍, അരക്കിണര്‍, കിണാശ്ശേരി, മീഞ്ചന്ത, കോയവളപ്പ്, വൈ.എം. ആര്‍. സി. റോഡ്, കല്ലുത്താന്‍കടവ്, നടക്കാവ്, നല്ലളം, നെല്ലിക്കോട്, തിരുവണ്ണൂര്‍, കൊളത്തറ, പുതിയങ്ങാടി, ചേവരമ്പലം, എരഞ്ഞിപ്പാലം, പാവങ്ങാട്, കണ്ണഞ്ചേരി, അശോകപുരം, കണ്ണാടിക്കല്‍, ഡിവിഷന്‍ 28, 32, 36, 49, 50, 51, 52, 53, 55, 57, 58, 75)

വടകര – 41
ചങ്ങരോത്ത് – 38
ചോറോട് – 32
പയ്യോളി – 29
ചേമഞ്ചേരി – 25
ഒളവണ്ണ – 23
പെരുമണ്ണ – 23
നരിക്കുനി – 22
താമരശ്ശേരി – 22
കൊയിലാണ്ടി – 21
കൊടിയത്തൂര്‍ – 20
നന്മണ്ട – 16
കിഴക്കോത്ത് – 15
ചാത്തമംഗലം – 14
ചേളന്നൂര്‍ – 13
എടച്ചേരി – 13
തൂണേരി – 13
ഫറോക്ക് – 12
കക്കോടി – 11
ഉള്ള്യേരി – 11
കൂരാച്ചുണ്ട് – 10
കാക്കൂര്‍ – 9
പുറമേരി – 9
ഉണ്ണിക്കുളം – 9
വില്യാപ്പളളി – 8
മടവൂര്‍ – 8
കുറ്റ്യാടി – 7
മണിയൂര്‍ – 7
പുതുപ്പാടി – 7
വളയം – 7
ചെറുവണ്ണൂര്‍.ആവള – 6
മൂടാടി – 5
പെരുവയല്‍ – 5
തലക്കുളത്തൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5

ചേമഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 (ആരോഗ്യപ്രവര്‍ത്തക)
തൂണേരി – 1 (ആരോഗ്യപ്രവര്‍ത്തക)
എടച്ചേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 8734
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 208

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 251
• ഗവ. ജനറല്‍ ആശുപത്രി – 202
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 76
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി – 94
• ഫറോക്ക് എഫ്.എല്‍.ടി.സി – 100
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 112
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 69
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 131
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 56
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി – 58
• അമൃത എഫ്.എല്‍.ടി.സി. വടകര – 62
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 13
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 45
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 28
• എം.ഇ.എസ് കോളേജ്, കക്കോടി – 17
• ഐ.ഐ.എം കുന്ദമംഗലം – 37
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, എലത്തൂര്‍ – 23
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 17
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 95
• ഇഖ്ര ഹോസ്പിറ്റല്‍ – 86
• ഇഖ്ര അനക്ചര്‍ – 38
• ഇഖ്ര മെയിന്‍ – 17
• ബി.എം.എച്ച് – 96
• മിംസ് – 59
• മൈത്ര ഹോസ്പിറ്റല്‍ – 28
• നിര്‍മ്മല ഹോസ്പിറ്റല്‍ – 11
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 34
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ – 200
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 17
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 16
• മലബാര്‍ ഹോസ്പിറ്റല്‍ – 11
• പി.വി.എസ് – 3
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5743
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 181
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 117 (തിരുവനന്തപുരം – 3, കൊല്ലം – 01, എറണാകുളം- 15, പാലക്കാട് – 2,
തൃശ്ശൂര്‍ – 2, മലപ്പുറം – 29, കണ്ണൂര്‍ – 63, വയനാട് – 2)

1598 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1598 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27052 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,50,636 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 237 പേര്‍ ഉള്‍പ്പെടെ 2166 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 8065 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 6,84,452 സ്രവസാംപിളുകള്‍ അയച്ചതില്‍ 6,81,354 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,24,397 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 540 പേര്‍ ഉള്‍പ്പെടെ ആകെ 6644 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 360 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 6284 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 4 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 52292 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!