information News

2021​ലെ ​ഹ​ജ്ജി​ന്​ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

A step-by-step guide to Hajj | Saudi Arabia | Al Jazeera

ഹജ് കമ്മറ്റി വഴി ഹജ് അപേക്ഷ നൽകാനുള്ള
അവസാന തീയതി ഡിസംബർ 10.
18നും 65 ​വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​ർ മാ​ത്ര​മാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.
ഒ​രു​ക​വ​റി​ൽ പ​ര​മാ​വ​ധി മൂ​ന്ന്​ പേ​ർ​ക്ക്​ മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ പാ​ടു​ള്ളൂ.
കൊ​ച്ചി​യാ​ണ്​ പു​റ​പ്പെ​ട​ൽ കേന്ദ്രം
പ്ര​തീ​ക്ഷി​ക്കു​ന്ന ചെ​ല​വ് 3.70 ല​ക്ഷം മു​ത​ൽ 5.25 ല​ക്ഷം വ​രെ​. ഒന്നാം ഗഡു അ​ട​ക്കേ​ണ്ട സം​ഖ്യ 1,50,000 ആ​യി​രി​ക്കും.
പരമാവധി 30 മു​ത​ൽ 35 ദി​വ​സം വ​രെ​യാ​യാ​ണ്​ താമസം
കൂടുതൽ വിവരങ്ങൾക്കും സമർപ്പിക്കുന്നതിനും 9846100552, 9446435045 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!