Local

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നവംബര്‍ 14 ന്

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നവംബര്‍ 14 ന് ശിശുദിനത്തില്‍ ആരംഭിക്കും. പയിമ്പ്ര വോളിബോള്‍ സെന്ററില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ ഉദ്ഘാടനം ചെയ്യും. 14 മുതല്‍ 24 വരെയാണ് പരിപാടി നടക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് 8 പഞ്ചായത്തുകളുടെ വോളിബോള്‍ മത്സരങ്ങള്‍ വോളിഫ്രണ്ട്‌സില്‍ വെച്ച് നടക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!