
പെരിങ്ങൊളം: പുല്ലങ്കോട്ടില്ലത്ത് പരേതനായ കൃഷ്ണൻ നമ്പൂതിരി (റിട്ട അധ്യാപകൻ, സേവിയോ HSS, ദേവഗിരി) യുടെ ഭാര്യ പട്ടാമ്പി അഴകത്ത് മന ഗൗരി അന്തർജനം (86) നിര്യാതയായി. മക്കൾ:
ശ്രീമതി സ്വർണലത (റിട്ട സെക്രട്ടറി, പെരുവയൽ മിൽക് സൊസൈറ്റി )) മുരളീധരൻ (റിട്ട പ്രിൻസിപൽ GHടട പെരിങ്ങൊളം ) വാസുദേവൻ ( സിവിൽ എഞ്ചിനീയർ ) ശശിധരൻ ( അധ്യാപകൻ, എ.എൽ പി എസ്, ചെറുകുളത്തൂർ ഈസ്റ്റ് ) ജയശ്രീ ( ലക്ചറർ ,JD T Islam Poly technic ) . മരുമക്കൾ: നാരായണൻ നമ്പൂതിരി (റിട്ട എരഞ്ഞിപ്പാലം പോസ്റ്റ് ഓഫീസ്) അജിത അഴകത്തില്ലത്ത് ( റിട്ട ഡെ HM, GHSS കുറ്റിക്കാട്ടൂർ) സന്ധ്യ ( സീനിയർ അസിസ്റ്റൻ്റ് KSEB ) ശ്രീദേവി ( സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്, ഗവ: മെൻ്റൽ ഹോസ്പിറ്റൽ, കോഴിക്കോട്) സുരേഷ് (എഞ്ചിനീയർ, PWD)

