എംഎസ്എഫ് പന്തീര്‍പ്പാടം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ എസ.്എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയവരെയും ഉന്നത വിജയം കരസ്ഥമാക്കിയവരെയും സീതി ശിഹാബ് എക്‌സലന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ചടങ്ങില്‍ ഒ. സലീം (ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് മുസ്ലിം ലീഗ്) എംഎസ്എഫ് പ്രവര്‍ത്തകയും പ്ലസ്ടു പരീക്ഷയില്‍
മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച ഫില്‍വ ഫെബിന് സ്‌നേഹോപഹാരം നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
എംഎസ്എഫ് പന്തീര്‍പ്പാടം യൂണിറ്റ് കമ്മിറ്റി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു
