Local

കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ പകൽ പന്തം പ്രതിഷേധം

വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊല്ലുന്ന ക്രൂരതയ്ക്കും ഭരണത്തണലിൽ വളരുന്ന സിപിഎം- ഡിവൈഎഫ്ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ പകൽപ്പന്തം പ്രതിഷേധം സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് രാഹുൽ മനത്താനത് അധ്യക്ഷത വഹിച്ച ചടങ്കിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സി വി സംജിത് ഉദ്ഘടനം ചെയിതു BRCS സംസ്ഥാന പ്രസിഡന്റ് നൗഷാദ് തെക്കയിൽ മുഖ്യപ്രഭാഷണം നടത്തി. മനിൽ ലാൽ, ചരോഷ്, അഡ്വ ഷൈജു, പ്രലോഭ് തുടങ്ങിയവർ സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!