Local News

ബിജെപി ഒബിസി മോർച്ച കുന്ദ മംഗലം പഞ്ചായത്ത്‌ കമ്മിറ്റി ധർണ നടത്തി

കേന്ദ്രസർക്കാർ നൽകുന്ന സൗജന്യ വാക്‌സിനേഷൻ കേരള സർക്കാർ കാണിക്കുന്ന വീഴ്ച്ചക്കെതിരെ ബിജെപി ഒബിസി മോർച്ച കുന്നമംഗലം പഞ്ചായത്ത്‌ കമ്മിറ്റി കുന്നമംഗലം ആനപ്പാറ ഹെൽത്ത് സെന്ററിന് മുന്നിൽ നടത്തിയ ധർണ സമരം ബിജെപി ജില്ലാ സെക്രട്ടറി ടി ചക്രായുധൻ ഉത്ഘാടനം ചെയ്തു. കെ സി രാജൻ ചന്ദ്രൻ കെ, വിജയൻ പണിക്കർ, വി മുരളീധരൻ, ഷാജി കുമാർ, കെ ജയകുമാർ, എം ജി വിനോദ് കുമാർ, കൃഷ്ണാനന്ദൻ, ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!