Trending

സർക്കാർ അടിയന്തിരമായി ഇടപെട്ട് വ്യാപാര മേഖലയെ സംരക്ഷിക്കണം ജില്ലാ റീടെയിൽ ഫുട്ട് വെയർ അസോസിയേഷൻ


കുന്ദമംഗലം: സാമ്പത്തിക തകർച്ച കാരണം പ്രതിസന്ധി നേരിടുന്ന വ്യാപാര മേഖലയെ സംരക്ഷിക്കുവാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കോഴിക്കോട് ജില്ലാ റീ ട്ടെ യിൽ ഫുട് വേർ.  അസോസിയേഷൻ  പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന വ്യാപാരികളും, അവരെ ആശ്രയിച്ച് കടകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും ഉൾപ്പെടെ നിലവിലെ പ്രത്രേക സാഹചര്യത്തിൽ ഏറെ പ്രയാസപ്പെട്ടാണ് മുന്നോട്ട് നീങ്ങുന്നത്, പുതുതായി ആരംഭിച്ച കേരള ബാങ്ക് മുഖേനെ കുറഞ്ഞ പലിശ നിരക്കിൽ ലോണുകളും മറ്റും അനുവദിച്ച് പെരുന്നാളും, ഓണവും അടുത്തെത്തിയ ഇ  സമയത്ത് വ്യാപാര മേഖലയെ പഴയ രൂപത്തിലേക്കെത്തിക്കാൻ സർക്കാർ ശ്രമിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ വെച്ച് ആദ്യത്തെ ജില്ലാ കമ്മറ്റി രൂപവത്ക്കരിച്ചു. മുഹമ്മദലി താമരശ്ശേരി ( പ്ര. സി), ഹരി കൃഷ്ണൻ കുന്ദമംഗലം (ജന. സെക്ര) നഹീം ബാലുശ്ശേരി (ട്രഷറർ)    
മൊറയാസ് കോഴിക്കോട്
സാക്കിർ മൂഴിക്കൽ
 സുഹൈൽ വടകര
  സാജിർ  കുറ്റ്യാടി  (വൈ   പ്രസി) റുൻഷാദ് അലി കോഴിക്കോട്                  ജലീൽ  കൊയിലാണ്ടി, അഷ്‌റഫ്‌ ബേപ്പൂർ, മുഹമ്മദ്‌ പേരാമ്പ്ര ( സെ .ക്ര)
  പ്രസന്നൻ ചെങ്ങോട്ടുകാവ് കൊയിലാണ്ടി, അബ്ദുൾസലാം  കോഴിക്കോട് (രക്ഷാധികാരികൾ)

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!