പടനിലം മുടപ്പിലാക്കിൽ ഖദീജ 85 മരണപ്പെട്ടു. ഭർത്താവ് പരേതനായ മമ്മിക്കുട്ടി. മക്കൾ: കുഞ്ഞഹമ്മദ്, മുഹമ്മദ്, സലാം, ഉസൈൻ, സുലൈമാൻ, ഫാത്തിമ, നബീസ, സഫിയ, സൈനബ, ജമീല. മരുമക്കൾ : സൂപ്പി ആരാമ്പ്രം(പരേതൻ), കുഞ്ഞാമു പടനിലം, അബ്ദുറഹിമാൻ കൊടുവള്ളി,ബഷീർ കുറ്റിക്കാട്ടൂർ പരേതൻ,
മുസ്തഫ പന്തീർപാടം, ഫാത്തിമ മടവൂർ, റൈഹാനത്ത് പിലാശ്ശേരി, ഫാത്തിമ കുറ്റിക്കാട്ടൂർ ,സുലൈഖ ചാത്തമംഗലം, സറീന രംപൊയിൽ. മയ്യത്ത് നിസ്കാരം ഇന്ന് 430 ന് പടനിലം ജുമാ മസ്ജിദിൽ
പടനിലം മുടപ്പിലാക്കിൽ ഖദീജ നിര്യാതയായി

