കുന്നമംഗലം എക്സൈസ് പാർട്ടി മുണ്ടിക്കൽത്തായം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നഗങ്കോട് മലചെരുവിൽ നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ 890 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് കണ്ടെടുത്തത്.പ്രതികളെ കുറിച്ചു അന്യേഷിച്ചു വരികരാണ്.പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈക് ഇൻസ്‌പെക്ടർ ഷിജു, സിവിൽ എക്സൈക് ഓഫീസർ മാരായ അർജുൻ വൈശാഖ്,ജിനീഷ്, പ്രദീപ്, എക്സൈസ് ഡ്രൈവർ എഡിസൺ എന്നിവർ പങ്കെടുത്തു.