National News

കാണ്മാനില്ല പേര്- ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ;പ്രായം- 7 വയസ്സ്;കവര്‍ഫോട്ടോയുമായി ഔട്ട്‌ലുക്ക്‌

കൊവിഡ് പ്രതിരോധത്തില്‍ സംഭവിച്ച പിഴവുകളുടെ പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഉള്‍പ്പെടെ വിമര്‍ശനം നേരിടുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധമറിയിച്ച് ഔട്ട്‌ലുക്ക് മാസിക,
പുതിയ ലക്കം ‘ഔട്ട് ലുക്ക്’ കവറില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് ‘മിസ്സിങ്’ എന്നാണ്.

പേര്- ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ

പ്രായം- 7 വയസ്സ്

കണ്ടുകിട്ടുന്നവര്‍ രാജ്യത്തെ പൗരന്‍മാരെ വിവരമറിയിക്കണം- എന്നാണ് കവര്‍ ഫോട്ടോയിലുള്ളത്.

മഹുവ മൊയ്ത്ര, പ്രതാപ് ഭാനു മെഹ്ത, ശശി തരൂര്‍, മനോജ് ഝാ, വിജയ് ചൗതായ് വാലെ തുടങ്ങിയവരുടെ ലേഖനങ്ങള്‍ പുതിയ ലക്കത്തിലുണ്ട്.

മെയ് 24ന് പുറത്തിറങ്ങാനിരിക്കുന്ന ഔട്ട്‌ലുക്ക് മാഗസിന്റെ കവര്‍ ട്വിറ്റലിലൂടെ മുന്‍കൂറായി ഔട്ട്‌ലുക്ക് പങ്കുവെയ്ക്കുകയായിരുന്നു. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ കവര്‍ ചിത്രം വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!