Kerala

കക്കയത്ത് മണൽ വാരൽ രൂക്ഷം; യാതൊരു നടപടിയുമില്ലെന്ന് പരാതി

കൂരാച്ചുണ്ട് ∙ ജലസേചന വകുപ്പിന്റെ ചുമതലയിലുള്ള പെരുവണ്ണാമൂഴി റിസർവോയറിന്റെ ഭാഗമായ കക്കയം മേഖലയിൽ മണൽ വാരൽ രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ ലോഡുകണക്കിനു മണൽ റിസർവോയറിൽ നിന്നു വാരി വാഹനങ്ങളിൽ കയറ്റി അയച്ചിട്ടും യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ കീഴിലുള്ള ഡാമിൽ ദിവസങ്ങളോളമായി തുടരുന്ന അനധികൃത മണൽവാരൽ അനധികൃത മണൽവാരൽ അധികൃതർ കണ്ടില്ലെന്ന നിലപാടിലാണ്.കൂരാച്ചുണ്ട് പാെലീസും നടപടിയെടുക്കുന്നില്ല. അധികൃതരുടെ ഒത്താശയോടെയാണു നിയമലംഘനമെന്നും ആക്ഷേപമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!