കുന്ദമംഗലം : കുരിക്കത്തൂർ കിഴക്കെ പൊറ്റമ്മൽ രാധ (65) നിര്യാതയായി.
ഭർത്താവ് ; ശ്രീധരകുറുപ്പ്
മക്കൾ; സന്ദീപ്, സനൂപ്, സൗമ്യ
മരുമക്കൾ; സ്വപ്ന, മധുസൂദനൻ (പയിമ്പ്ര)
സഹോദരങ്ങൾ: മുരളി, മോഹനൻ, ഹരിദാസൻ, പ്രദീപ് കുമാർ, ഗിരിജ, സുരേഷ് കുമാർ
സംസ്‍കാരം ഇന്ന് രാവിലെ 9 മണി പുതിയപാലം ശ്മശാനം

