കോഴിക്കോട്:ഫോൺ വിളിയും ബസ് ഓടിക്കലും ഒരുമിച്ച് .കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ്സിലെ ഡ്രൈവറാണ് ഓട്ടത്തിനിടയിൽ ഫോൺ ചെയ്യുന്നത്.ഇന്നലെ ആണ് സംഭവം.യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.7 കിലോമീറ്ററിന് ഇടയിൽ ഫോൺ ചെയ്തത് എട്ട് തവണ .ദൃശ്യങ്ങൾ പുറത്ത് വന്നു .മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും. ഡ്രൈവറോട് ഹാജരാകാൻ നിർദേശം നല്കി..നാളെ രാവിലെ 10.00 മണിക്ക് ഫറോക്ക് ജോയിന്റ് ആർടിഒ ഓഫീസിൽ ഹാജരാകാനാണ് നിര്‍ദ്ദേശം.
കോഴിക്കോട് ഡ്രൈവറുടെ ഫോൺ വിളിയും ബസ് ഓടിക്കലും ഒരുമിച്ച് , 7 കിലോമീറ്ററിനിടെ എട്ട് തവണ ഫോൺ ചെയ്തു, ദൃശ്യങ്ങള്‍ പുറത്ത്

