information

വ്യാപാരിവ്യവസായി ഏകോപന സമിതി കടമുടക്കി പണിമുടക്കുന്നു

വ്യാപാരി വ്യവസായി ഏകോപന സമിതി - Posts | Facebook

കോഴിക്കോട് ജില്ലയിലെ വ്യാപാരികള്‍ 15.10.2020 കടമുടക്കി പണിമുടക്കുന്നു.8.10.2020ന് ജില്ലയിലെ യുവവ്യാപാരികള്‍ കലക്ടറേറ്റിന്റെ മുമ്പില്‍ നിരാഹാരസമരം നടത്തുകയും കലക്ടറ് യോഗം വിളിച്ച് കച്ചവടക്കാര്‍ക്ക് അനുകൂലമായ തീരുമാനം എടുത്തതിനെ തുടര്‍ന്ന് നിരാഹാര സമരം നിര്‍ത്തിവെച്ചു.

തീരുമാനങ്ങള്‍ക്ക് എതിരായി കഴിഞ്ഞ ശനിയാഴ്ച്ച കടകള്‍ പൂട്ടിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച ജില്ലാഭാരവാഹികളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പോലീസിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച്ച ജില്ലയിലെ മുഴുവന്‍ വ്യാപാരികളും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ കടകളും ഹോട്ടലുകളും അടച്ചിട്ട് പണിമുടക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!