പ്രതിവാര രോഗ വ്യാപന തോത് – ജില്ലയിലെ നിയന്ത്രണങ്ങളും നിബന്ധനകളും
കോവിഡിന്റെ തീവ്രവ്യാപനം ഉണ്ടായിട്ടുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിവാര രോഗ വ്യാപന തോത് (WEEKLY INFECTION POPULATION RATIO -WIPR ) 8ല്‍ കൂടുതലുള്ള കോര്പ്പറേഷന് മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും/ഗ്രാമപഞ്ചായത്തുകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിട്ടു. അതിവ്യാപനമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗ വ്യാപന തോത് അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും. കഴിഞ്ഞയാഴ്ച 503 വാർഡുകളാണ് കണ്ടെയ്ൻമെൻ്റ് സോണുകളാക്കിയിരുന്നത്. ഇത്തവണ അത് 263 ആയി കുറഞ്ഞിട്ടുണ്ട്.
ഡബ്ല്യുഐപിആര്‍ 8 ല്‍ കൂടുതലുള്ള കോര്പ്പറേഷന് മുന്‍സിപ്പാലിറ്റി വാര്‍ഡുകളും/പഞ്ചായത്തുകളും താഴെ ചേര്‍ക്കുന്നു.
- കോഴിക്കോട് കോര്പറേഷന്-19, 21, 27.
- കൊയിലാണ്ടി മുന്‍സിപ്പാലിറ്റി-21, 22, 31, 42, 36, 15,23, 18, 30, 20, 19.
- മുക്കം മുന്‍സിപ്പാലിറ്റി-16, 17, 02, 24.
- വടകര മുന്‍സിപ്പാലിറ്റി-42.
- പയ്യോളി മുന്‍സിപ്പാലിറ്റി-30, 16, 26, 35, 15, 18, 02, 31, 25, 32.
- രാമനാട്ടുകര മുന്‍സിപ്പാലിറ്റി-17, 11, 07, 20, 30, 15, 10.
- ഫറോക്ക് മുന്‍സിപ്പാലിറ്റി-14, 01, 21, 33, 16.
- കൊടുവള്ളി മുന്‍സിപ്പാലിറ്റി-20, 23, 01, 09, 28, 15.
- അരിക്കുളം ഗ്രാമപഞ്ചായത്ത് – 12, 02, 06, 08, 11, 04, 01.
- അത്തോളി ഗ്രാമപഞ്ചായത്ത് – 11, 01, 06.
- അഴിയൂര്‍ ഗ്രാമപഞ്ചായത്ത്- 16.
- ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്-07, 03, 09, 11, 04, 05, 12, 14, 01.
- ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്- 13, 14, 10, 03.
- ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-06, 15.
- ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്-07.
- ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത്- 19, 05, 08.
- ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്-01.
- ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്- 07, 16, 09, 12, 08, 10, 06.
- ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്-12, 14.
- ഏറാമല ഗ്രാമപഞ്ചായത്ത്-17, 13, 06.
- കടലുണ്ടി ഗ്രാമപഞ്ചായത്ത്- 17, 08, 15, 06.
- കക്കോടി ഗ്രാമപഞ്ചായത്ത്- 01, 21, 13, 05, 07, 10, 02, 20.
- കാക്കൂര്‍ ഗ്രാമപഞ്ചായത്ത്- 05, 01, 09, 11, 02, 06, 04, 08.
- കാരശ്ശേരി ഗ്രാമപഞ്ചായത്ത്- 02, 18, 07, 03, 10, 05, 06.
- കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്- 06, 09, 02, 04, 01.
- കാവിലുംപാറ ഗ്രാമപഞ്ചായത്ത്-08, 10, 05.
- കായക്കൊടി ഗ്രാമപഞ്ചായത്ത്- 09, 04, 01.
- കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്-02, 10, 03, 12.
- കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്- 12, 07, 01, 03.
- കോടഞ്ചേരി ഗ്രാമപഞ്ചായത്ത്- 21, 16, 03, 18.
- കൂത്താളി ഗ്രാമപഞ്ചായത്ത്- 13, 11, 12, 07.
- കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്-17, 01, 08, 14.
- കുന്നമംഗലം ഗ്രാമപഞ്ചായത്ത്- 05, 19, 04, 07, 01, 23.
- കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്- 08.
- കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത്- 02, 11.
- മടവൂര്‍ ഗ്രാമപഞ്ചായത്ത്- 09, 16, 03, 04.
- മണിയൂര്‍ ഗ്രാമപഞ്ചായത്ത്-17, 11.
- മാവൂര്‍ ഗ്രാമപഞ്ചായത്ത്- 02.
- മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്-02, 03, 06, 05, 11, 04, 07, 15, 13, 08, 09, 17.
- മൂടാടി ഗ്രാമപഞ്ചായത്ത്- 07, 10, 16, 06.
- നന്മണ്ട ഗ്രാമപഞ്ചായത്ത്- 06. 16, 14, 07, 01, 04.
- നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്- 10, 11, 14, 12.
- നരിക്കുനി ഗ്രാമപഞ്ചായത്ത്- 04, 10, 13, 14, 08, 12.
- നരിപ്പറ്റ ഗ്രാമപഞ്ചായത്ത്- 01, 07.
- നൊച്ചാട് ഗ്രാമപഞ്ചായത്ത്- 05, 02, 07, 13.
- ഒളവണ്ണ ഗ്രാമപഞ്ചായത്ത്- 10.
- ഓമശ്ശേരി ഗ്രാമപഞ്ചായത്ത്- 04.
- ഒഞ്ചിയം ഗ്രാമപഞ്ചായത്ത്- 09, 05.
- പനങ്ങാട് ഗ്രാമപഞ്ചായത്ത്- 13, 02.
- പേരാമ്പ്ര ഗ്രാമപഞ്ചായത്ത്- 11, 09.
- പെരുമണ്ണ ഗ്രാമപഞ്ചായത്ത്- 03, 16.
- പെരുവയല്‍ ഗ്രാമപഞ്ചായത്ത്- 16, 02, 01.
- പുതുപ്പാടി ഗ്രാമപഞ്ചായത്ത്- 06, 12, 13, 16, 05.
- തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്- 01, 17, 03, 11, 07, 12.
- താമരശ്ശേരി ഗ്രാമപഞ്ചായത്ത്- 18, 03, 08, 16, 05.
- തിക്കോടി ഗ്രാമപഞ്ചായത്ത്- 17.
- തിരുവമ്പാടി ഗ്രാമപഞ്ചായത്ത്- 10, 12, 05.
- തൂണേരി ഗ്രാമപഞ്ചായത്ത്- 03.
- തുറയൂര്‍ ഗ്രാമപഞ്ചായത്ത്- 09, 10, 02, 04.
- ഉള്ള്യേരി ഗ്രാമപഞ്ചായത്ത്- 08, 19, 10, 04, 12, 13, 11, 09, 17, 03, 06, 01.
- ഉണ്ണികുളം ഗ്രാമപഞ്ചായത്ത്- 10.
- വേളം ഗ്രാമപഞ്ചായത്ത്- 08, 14.
- വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്-04, 06, 09, 01, 02, 18, 10, 07.
മുമ്പ് കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന വാര്‍ഡുകളില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോ…

