Kerala

കുന്ദമംഗലം മുക്കം റോഡ് ജംങ്ക്‌ഷനിൽ കാറിന് മുകളിലേക്ക് മരകൊമ്പ് പൊട്ടി വീണു

കുന്ദമംഗലം മുക്കം റോഡ് ജംങ്ക്‌ഷനിൽ കാറിന് മുകളിലേക്ക് മരകൊമ്പ് പൊട്ടി വീണു മുക്കം റോഡ് ജംങ്ക്ഷനിൽ ലീഗ് ഓഫീസിന് മുൻ വശത്തെ മരത്തിന്റെ കൊന്പാണ് കാറിന് മുകളിലേക്ക്പൊട്ടിവീണത്.ഈ മരംഏതു സമയത്തും അപകടം വരുത്തി വെക്കന്ന നിലയിലാണ്. മുറിച്ചു മാറ്റിയില്ലെങ്കിൽ അപകട സാധ്യത ഏറെയാണ്. കഴിഞ ദിവസം അപകടാവസ്ഥയിലാണെന്നു സോഷ്യൽ മീഡിയകളിൽ വാർത്ത വന്നിരുന്നു. മരത്തിന്റെ ഒരു കൊമ്പാണ ഇപ്പോൾ പൊട്ടിവീന്ന തെങ്കിലും നല്ല കാറ്റോ മഴയോ ശക്തിപ്രാപിക്കുകയാ ചെയ്താൽ മരംനിലം പൊത്തും. ഓട്ടോ റിക്ഷകൾ പാർക്ക് ചെയ്യുന്ന ഇടമാണിത്. ധാരാളം ആളുക്കൾ സഞ്ചരിക്കുന്നിടവും. അടിയന്തിമായി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധ പതിയേണ്ടതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!