രാജമല പെട്ടിമുടി ദുരന്തത്തില്‍ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി.ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ മരിച്ചവരുടെ എണ്ണം 55 ആയി.
പുഴ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് ഇന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ആറു ദിവസമായി തുടരുന്ന തിരച്ചില്‍ വൈകുംതോറും മണ്ണിലും, മാലവെള്ളപ്പാച്ചിലിലും അകപ്പെട്ട മനുഷ്യരെ കണ്ടെത്താന്‍ ഉള്ള സാധ്യതകള്‍ മങ്ങുകയാണ്.