Local News

കാരന്തൂർ പാടാളിയിൽ ആയിഷാബി ഹജ്ജുമ്മ നിര്യാതയായി

കുന്ദമംഗലം:കാരന്തൂർ പടാളിയിൽ പരേതനായ പവറൂട്ടി ഹാജിയുടെ ഭാര്യ:ഫറോക്ക് പാണ്ടികശാല ആയിഷാബി ഹജ്ജുമ്മ(83)നിര്യാതയായി.

മക്കൾ:മുഹമ്മദ്(റിട്ട.അധ്യാപകൻ ചാത്തമംഗലം ആർ ഇ സി ജി എച്ച് എസ്),അബ്ദുൽ മജീദ് (സ്പോർട്സ് ലേഖകൻ),ബഷീർ (സി പി ഐ എം കാരന്തൂർ ലോക്കൽ കമ്മിറ്റി അംഗം,മുൻ ഗ്രാമ പഞ്ചായത്ത് അംഗം കുന്ദമംഗലം),റംല

മരുമക്കൾ:സൈനബ(കുറ്റിക്കാട്ടൂർ),റൈഹാനത്ത്(താമരശ്ശേരി),ജസീല ബഷീർ (ഗ്രാമപഞ്ചായത്ത് അംഗം കുന്ദമംഗലം), പരേതനായ അബ്ദുറഹിമാൻ കുട്ടി (ചെറുവറ്റ)

സഹോദരങ്ങൾ:ഹസ്സൻ,ഹുസൈൻ പാണ്ടികശാല,ആമിന,സുബൈദ,പരേതരായ മുഹമ്മദ്കുട്ടി,കുഞ്ഞാമു,ജാഫർ,മറിയുമ്മ,ഫാത്തിമ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!