തിരുവനന്തപുരം: തലസ്ഥാനത്തെ സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി പിടിയിലായെന്ന് സൂചന. മലപ്പുറം സ്വദേശിയാണ് പിടിയിലായതെന്നാണ് ലഭ്യമാകുന്ന വിവരം ഇദ്ദേഹം സ്വർണ്ണം വാങ്ങിയതായി സംശയിക്കുന്ന ആളാണെന്നാണ് വിവരം
അതേസമയം, കേസിൽ പിടിയിലായ സ്വപ്‌ന സുരേഷും സന്ദീപ് നായരെയും കൊണ്ട് എൻ ഐ എ കൊച്ചിയിലേക്ക് തിരിച്ചു ഇന്ന് വൈകീട്ടോടെ സ്ഥലത്തെത്തും. ഇന്നലെ രാത്രിയാണ് ഇരു പേരെയും അറസ്റ്റ് ചെയ്തത്