Local

കുന്ദമംഗലം തണ്ടാം വീട്ടിൽ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

കുന്ദമംഗലം തണ്ടാം വീട്ടിൽ ഫാത്തിമ ഹജ്ജുമ്മ (80) നിര്യാതയായി
ഭർത്താവ് ;പരേതനായ മുഹമ്മദ്
മക്കൾ: അബ്ദുൽ ഹമീദ് (വൈ.പ്രസിഡണ്ട് പഞ്ചായത്ത് മുസ്ലീം ലീഗ്) ,അബ്ദുൽ ഗഫൂർ ,ആലി ,അബ്ദുറഹിമാൻ ,അബ്ദുൽ മജീദ് ,ആയിഷ ,സുഹറ , റംല ,സൗദ. മരുമക്കൾ: ഫാത്തിമ ബീബി, സുമയ്യ, സാജിത, റഹ്സാന, ഖമറുന്നീസ, അബ്ദുൽ ഖാദർ, കോയ പെരുമണ്ണ, മഹമ്മൂദ് ആരാപ്രം, അഷ്റഫ് വെള്ളിമാട്കുന്ന്.

ഖബറടക്കം കുന്നമംഗലം മഹല്ല് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ രാത്രി 8 മണിക്ക്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!