Entertainment

ഹോട്ടൽ മുറിയിൽ ഒറ്റക്ക് പിറന്നാൾ ആഘോഷിച്ചു ജിഷിൻ, ഇത് വളരെ വിഷമകരമെന്ന് ആരാധകർ

കുടുംബ പ്രേഷകരുടെ പ്രിയതാര ദമ്പതികൾ ആണ് ജിഷിൻ മോഹനും, വരദയും, ഇരുവരും വേർപിരിഞ്ഞു താമസിക്കുകയാണ് എന്നുള്ള വാർത്തകൾ മുൻപും എത്തിയിരുന്നു. അതിനു പലരീതിയിലും ഇരുവരും വീഡിയോകൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇപ്പോൾ അതുപോലൊരു വീഡിയോ ആണ് ജിഷിൻ പങ്കുവെച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജിഷിന്റെ പിറന്നാൾ ദിവസം ആയിരുന്നു, ഒറ്റക്കായിരുന്നു താരം കേക്ക് മുറിച്ചിരുന്നത്. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഉള്ള ഒരു പിറന്നാൾ ദിവസം.

ഒരു ഹോട്ടൽ മുറിയിൽ ഒറ്റക്ക് തന്റെ പിറന്നാൾ ആഘോഷിച്ചു താരം ഒറ്റക്കായിരുന്നു കേക്കും മുറിച്ചതും, ആഘോഷിച്ചതും. താരത്തിന്റെ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, നിരവധി ആരാധകർ ജിഷിനെ പിറന്നാൾ ആശംസകൾ അറിയിച്ചെത്തിയിരുന്നു, എന്നാൽ അതിനോടൊപ്പം അവർ ഭാര്യ വരദയെയും, മകനെയും അന്വേഷിക്കുന്നുണ്ട്.തന്റെ പിറന്നാളിന് ആശംസ അറിയിച്ചവർക്ക് നന്ദിയും അറിയിച്ചു നടൻ.

എന്നാൽ ജിഷിന്റെ പിറന്നാൾ ആഘോഷം കണ്ടു ആരാധകർക്ക് വിഷമം ഉണ്ടായി, തന്റെ സങ്കടം അറിയിക്കാതിരിക്കാൻ ആണോ ജിഷിന കണ്ണാടി വെച്ചിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്, അതുപോലെ ഇത്രയും വലിയ കേക്ക് എവിടുനിന്നും വാങ്ങിയെന്നും ചോദിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!