Entertainment News

ഫഹദിന്റെ ചിത്രങ്ങൾ വിലക്കിയിട്ടില്ല; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് തിയേറ്റർ ഉടമകൾ

ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിൽ ചിത്രങ്ങൾ തുടർച്ചയായി റിലീസ്​ ചെയ്യുന്ന സാഹചര്യത്തിൽ നടൻ ഫഹദ്​ ഫാസിലിനെ വിലക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്​​ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്​​.ഒ.ടി.ടി പ്ലാറ്റ്​ഫോമുകളുമായി സഹകരിച്ചാൽ ഫഹദിന്‍റെ ചിത്രങ്ങൾ തിയറ്റർ കാണില്ലെന്ന്​​ ഫിയോക്ക്​​ മുന്നറിയിപ്പ്​ നൽകിയെന്നായിരുന്നു വാർത്തകൾ. ഫഹദുമായോ ഫഹദിന്‍റെ ചിത്രങ്ങളുമായോ സംഘടനക്ക് തർക്കമില്ലെന്നും തിയറ്ററുകളിൽ വിലക്കില്ലെന്നും ഫിയോക്ക് അറിയിച്ചു.

ഫഹദ്​ ഏറെ പ്രതീക്ഷ പുലർത്തുന്ന മഹേഷ്​ നാരായണന്‍റെ ‘മാലിക്​’ പെരുന്നാളിന്​​ തിയറ്ററുകളിലെത്താനിരിക്കുകയാണ്​. ​

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!