Local

ഫ്രഷ് കട്ട് സംഘർഷം; 13 പേർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

താമരശ്ശേരി: കഴിഞ്ഞ ഒക്ടോബർ 21 ന് അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറി ഫ്രഷ് കട്ടിനെതിരെ നടന്ന സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ട 13 പേർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

സമരസമിതി ചെയർമാനായ കുടുക്കിൽ ബാബു എന്ന സൈനുൽ ആബിദീൻ, കൺവീനർ പുഷ്പാകരൻ, ട്രഷറർ മുജീബ്, ജോ.കൺവീനർ ഷാനു കരിമ്പാലക്കുന്ന്, സച്ചു ബാബു കരിമ്പാലക്കുന്ന്, പിടി മുനീർ കരിമ്പാലക്കുന്ന്, ജാസിം കരിമ്പാലക്കുന്ന്, നൗഷാദ് കരിമ്പാലക്കുന്ന്,നൗഷാദ് പൂതാംകുഴി, ഉവൈസ് കരിമ്പാലക്കുന്ന്, മിർഷാദ് ബാപ്പു കൂടത്തായി, അബ്ദുറഹ്മാൻ കരിമ്പാലക്കുന്ന് എന്നിവർ എം എ റസാഖ് മാസ്റ്റർ, സൈനുൽ ആബിദിൻ തങ്ങൾ, തമ്പി പറകണ്ടത്തിൽ, ചിന്നമ്മ മാത്യു എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി അറസ്റ്റു വരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!