വയനാട്: വയനാട് നെല്ലിമുണ്ട ഒന്നാം മൈലില്‍ തേയില തോട്ടത്തില്‍ പുലിയെ കണ്ടെത്തി. മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്ത് വന്നു.പ്രദേശവാസികളാണ് ദൃശ്യം പകര്‍ത്തിയത്.ഈ മേഖലയില്‍ നേരത്തെയും പുലി സാന്നിധ്യമുള്ള പ്രദേശമാണ്. ഇതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പുലിക്കായി കൂടുവെച്ചിട്ടുണ്ട്. പുലിയെ വീണ്ടും കണ്ട പശ്ചാത്തലത്തില്‍ വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും കണ്ടില്ല.
വയനാട് നെല്ലിമുണ്ടയില്‍ തേയില തോട്ടത്തില്‍ പുലി; മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്ത്

