നിയമ സഭ തിരഞ്ഞെടുപ്പ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു . 25 വർഷത്തിന് ശേഷം ഇത്തവണ ലീഗിന് ഇത്തവണ വനിതാ സ്ഥാനാർത്ഥിയുമുണ്ടാകും. കോഴിക്കോട് സൗത്തിലേക്ക് അഡ്വ. നൂർബിനാ റഷീദാണ് മത്സരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലേക്കാണ് ലീഗ് മത്സരിച്ചിരുന്നത്. ഇത്തവണ 27 സീറ്റുകളിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ത്ഥി : എം.പി. അബ്ദുസ്സമദ് സമദാനി
മഞ്ചേശ്വരം : എ.കെ.എം. അഷ്റഫ്
- കാസറഗോഡ് : എൻഎ നെല്ലിക്കുന്ന്
- അഴീക്കോട് : കെ.എം ഷാജി
- കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള
- കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള
- കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്
- കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)
- തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്
- മലപ്പുറം : പി. ഉബൈദുല്ല
- വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
- കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
- ഏറനാട് : പി. കെ ബഷീര്‍
- മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്
- പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം
- താനൂര്‍ : പി.കെ. ഫിറോസ്
- കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍
- മങ്കട : മഞ്ഞളാംകുഴി അലി
- വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
- തിരൂര്‍ : കുറുക്കോളി മൊയ്തീന്‍
- ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍
- തിരൂരങ്ങാടി : കെ.പി.എ. മജീദ്
- മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍
- കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍
- കൊടുവള്ളി : ഡോ. എം.കെ. മുനീര്‍
- കോങ്ങാട് : യു.സി. രാമന്‍
- പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും
- പേരാമ്പ്ര :പിന്നീട് പ്രഖ്യാപിക്കും

