Local

ക്ലാസ്സ്മേറ്റ്‌സ് 79; 7ആം ക്ലാസ്സ് ആദ്യ ബാച്ച് രണ്ടാം സംഗമം കവി ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം :ചുലാംവയല്‍ മാക്കൂട്ടം എ.എം.യു.പി സ്‌കൂള്‍ 7ആം ക്ലാസ്സ് ആദ്യ ബാച്ച് രണ്ടാം സംഗമം ക്ലാസ്സ് മേറ്റ്‌സ് 79’പ്രശസ്ത കവി ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു. വിത്സന്‍ എ. പി അദ്ധ്യക്ഷത വഹിച്ചു. മാക്കൂട്ടം . എ. എം. യു പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍. ഇ. അബ്ദുള്‍ ജലീല്‍ മുഖ്യഅതിഥിയായി. പി. ടി. എ. പ്രസിഡന്റ് . എ. കെ. ഷൗക്കത്തലി, സുബ്രഹ്‌മണ്യന്‍ കോണിക്കല്‍, എ. പി. അബ്ദുറഹിമാന്‍, എ. പി. സിദ്ദിഖ്, ഉസ്മാന്‍, എന്നിവര്‍ സംസാരിച്ചു.
പവിത്രന്‍ കണ്ടിയില്‍ സ്വാഗതവും, രാജേശ്വരി ടീച്ചര്‍ നന്ദിയും പറഞ്ഞു. സഹപാഠികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!