
കുന്ദമംഗലം: കുരിക്കത്തൂർ കുരുവട്ടൂർ ഗേറ്റ് ബസാർ മേലെ തറോൽ പരേതനായ രാമൻ നായരുടെ ഭാര്യ പത്മിനി അമ്മ (83) നിര്യാതയായി .
മക്കൾ എം ടി രാജൻ നായർ (മെമ്പർ പെർമനന്റ് ലോക് അതാലത്ത് ) ,വിജയൻ ( വിമുക്ത ഭടൻ പാലത്ത് ) ,ശിവദാസൻ വിമുക്ത ഭടൻ പാലത്ത് ) മായാകുമാരി (പാലത്ത് ) ,മണികണ്ഠൻ ( സ്പ്രിംങ്ങ് വാലി സ്കൂൾ NIT ചാത്തമംഗലം)
മരുമക്കൾ രുഗ്മിണി ( റിട്ട: എച്ച് എം പുതിയ പാലം), പുഷ്പ, സുനന്ദ, ഷൈനി, സംസ്ക്കാരം ഇന്ന് ഞായർ ഉപ്പക്ക്12.30 ന് വീട്ടുവളപ്പിൽ കുരിക്കത്തൂർ)
സഞ്ചയനം വെള്ളിയാഴ്ച്ച

